‌വി​ക​സ​ന സ​മി​തി യോ​ഗം ഇ​ന്ന് ‌
Friday, December 6, 2019 10:53 PM IST
‌അ​ടൂ​ർ: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ഇ​ന്ന് രാ​വി​ലെ 10.30 ന് ​അ​ടൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും. ‌

‌ഒ​രു​ക്ക ധ്യാ​നം ഇ​ന്ന് ‌

‌പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് മൗ​ണ്ട് താ​ബോ​ർ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ഇ​ന്ന് ഇ​മ്മാ​നു​വേ​ൽ യ​ൽ​ദ ഒ​രു​ക്ക ധ്യാ​നം ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു വ​രെ​യാ​ണ് ധ്യാ​നം. ബ്ര​ദ​ർ തോ​മ​സ് കു​മ​ളി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. കൗ​ണ്‍​സി​ലിം​ഗ് ശ്രു​ശ്രൂ​ഷ​യും ഉ​ണ്ടാ​കും. ‌

‌ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ‌

‌മ​ല്ല​പ്പ​ള്ളി: ദി​വ്യ​കാ​രു​ണ്യ മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ അ​മ​ലോ​ത്ഭ​വ തി​രു​നാ​ൾ ദി​വ​സ​മാ​യ നാ​ളെ രാ​വി​ലെ 9. 30 മു​ത​ൽ 2 .30 വ​രെ ഏ​ക​ദി​ന ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്നു. ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ ന​യി​ക്കും. ‌