ആ​റ​ന്മു​ള​യി​ലും സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​ര്‍
Friday, December 6, 2019 10:51 PM IST
ആ​റ​ന്മു​ള: നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​തെ സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​ക​യെ​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം ന​ട​പ്പി​ലാ​ക്കു​ക​യാ​ണ് സ​പ്ലൈ​കോ വ​ഴി ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍. ആ​റ​ന്മു​ള​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു​പോ​യ മാ​വേ​ലി സ്‌​റ്റോ​റി​ന് പ​ക​ര​മാ​യി അ​നു​വ​ദി​ച്ച സ​പ്ലൈ​കോ​യു​ടെ നൂ​ത​ന സം​രം​ഭ​മാ​യ സ​പ്ലൈ​കോ മാ​വേ​ലി സൂ​പ്പ​ര്‍ സ്‌​റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ര​ള​ത്തി​ലു​ട​നീ​ളം സ​പ്ലൈ​കോ വി​ല്പ​ന ന​ട​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ല്പ​ന കേ​ന്ദ്ര​മാ​ണ് സ​പ്ലൈ​കോ. 13 സ​ബ്‌​സി​ഡി ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കൊ​പ്പം ജ​യ അ​രി​യും കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി 14 അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍​ക്ക് സ​ബ്‌​സി​ഡി ന​ട​പ്പാ​ക്കി. വി​ല​വ​ര്‍​ധ​ന ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും സ​പ്ലൈ​കോ​യി​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര​ക്കി​ല്‍ മാ​റ്റ​മു​ണ്ടാ​കി​ല്ല.
പ​യ​റു വ​ര്‍​ഗ​ങ്ങ​ളു​ടെ​യും പ​രി​പ്പു വ​ര്‍​ഗ​ങ്ങ​ളു​ടെ​യും ക​ട​ല​യു​ടെ​യും വി​ല കു​റ​ച്ചു. എ​ല്ലാ സാ​ധ​ന​ങ്ങ​ളും 45 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ടി​ല്‍ സ​പ്ലൈ​കോ​യി​ല്‍ ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇ-​പോ​സ് മെ​ഷീ​നു​മാ​യി ത്രാ​സ് ഘ​ടി​പ്പി​ക്കു​ന്ന​തി​ന് ന​ട​പ​ടി കൊ​ണ്ടു​വ​രാ​നാ​യി സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ തൂ​ക്ക​ത്തി​ല്‍ വ്യ​ത്യാ​സ​മി​ല്ലാ​തെ സാ​ധ​നം ല​ഭ്യ​മാ​കും.
ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും കെ​ട്ടി​ട നി​ര്‍​മാ​ണ​ത്തി​ലൂ​ടെ​യും സ​പ്ലൈ​കോ പു​തി​യ നി​ല​യി​ലേ​ക്ക് ഉ​യ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദ്യ വി​ല്പ​ന ആ​റ​ന്മു​ള ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ​ഷാ പു​രു​ഷോ​ത്ത​മ​ന്‍ നി​ര്‍​വ​ഹി​ച്ചു.
സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ കെ.​എ​ന്‍ സ​തീ​ഷ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മെം​ബ​ര്‍ സു​ജാ സു​രേ​ഷ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ന്‍, ആ​ര്‍. അ​ജ​യ​കു​മാ​ര്‍, വി​ക്ട​ര്‍ ടി. ​തോ​മ​സ്, തോ​മ​സ് വെ​ണ്‍​മേ​ലി, മാ​ത്യൂ​സ് ജോ​ര്‍​ജ്, അ​ല​ക്‌​സ് ക​ണ്ണ​മ​ല, മെ​ഹ​ബൂ​ബ്ഖാ​ന്‍, ടി.​എം നാ​സ​റു​ദ്ദീ​ന്‍ റാ​വു​ത്ത​ര്‍, പ്ര​സാ​ദ് പേ​രു​ങ്ക​ല്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ എം.​എ​സ് ബീ​ന തു​ട​ങ്ങി​യ​ര്‍ പ​ങ്കെ​ടു​ത്തു.