മ​ദ്യം ഉ​ത്പാ​ദ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ പ്ര​തി​ഷേ​ധം ‌‌
Friday, December 6, 2019 10:51 PM IST
പ​ത്ത​നം​തി​ട്ട: വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​ക​യും സം​സ്ഥാ​ന​ത്ത് 70 ബാ​റു​ക​ൾ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത സ​ർ​ക്കാ​ർ ന​ട​ത്തി​ൽ കേ​ര​ള മ​ദ്യ​വ​ർ​ജ​ന ബോ​ധ​വ​ത്ക​ര​ണ സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ​ബോ​ഡി യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സോ​മ​ൻ പാ​ന്പാ​യി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ ഹ​മീ​ദ്, കെ.​ജി. ന​ന്ദ​കു​മാ​ർ, വ​ട്ടി​യൂ​ർ​ക്കാ​വ് സ​ദാ​ന​ന്ദ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. ക​മ​റു​ദ്ദീ​ൻ, സാ​മു​വേ​ൽ പ്ര​ക്കാ​നം, എം.​കെ. സ​ര​സ​മ്മ, ജി​നോ ജോ​ണ്‍, ഗി​രി​ജ മോ​ഹ​ൻ, ഷൈ​നി തോ​മ​സ്, ടി.​കെ. ശി​വ​ൻ, പി.​ജെ. സാം​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌