ക്ഷി​തി ഗോ​സ്വാ​മി അ​നു​സ്മ​ര​ണം
Friday, December 6, 2019 10:51 PM IST
‌പ​ത്ത​നം​തി​ട്ട: ആ​ർ​എ​സ്പി അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ക്ഷി​തി​ഗോ​സ്വാ​മി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ആ​ർ​എ​സ്പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു.
കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ.​എ​സ്. ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​ജി. പ്ര​സ​ന്ന​കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് വ​ർ​ഗീ​സ്, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം തോ​മ​സ് ജോ​സ​ഫ്, ടി.​എം. സു​നി​ൽ കു​മാ​ർ, യു​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ന്ത​ളം സോ​മ​രാ​ജ​ൻ, ശാ​ര​ദാ നാ​ണു​ക്കു​ട്ട​ൻ, അ​നീ​ഷ് തു​രു​ത്തി​ക്കാ​ട​ൻ, ജോ​ണ്‍​സ് യോ​ഹ​ന്നാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌