നാ​ല​ന്പ​ല ശി​ലാ​ന്യാ​സം ഇ​ന്ന് ‌‌
Wednesday, November 13, 2019 10:34 PM IST
തി​രു​വ​ല്ല: വെ​ൺ​പാ​ല ക​ദ​ളി​മം​ഗ​ലം ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ നാ​ല​മ്പ​ല ശി​ലാ​ന്യാ​സം ഇ​ന്ന് ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. രാ​വി​ലെ 11.40 നും 12.20 ​നും മ​ധ്യേ​യു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ അ​ശ്വ​തി തി​രു​നാ​ൾ ഗൗ​രി​ല​ക്ഷ്മി​ഭാ​യി ത​മ്പു​രാ​ട്ടി ശി​ലാ​ന്യാ​സ ക​ർ​മം നി​ർ​വ​ഹി​ക്കും. എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ഡി. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ഷേ​ത്രം​ത​ന്ത്രി പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ​ഭ​ട്ട​തി​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ഭ​ട്ട​തി​രി​പ്പാ​ട്, ക്ഷേ​ത്ര​സ്ഥ​പ​തി ആ​ർ. രാ​ജു പാ​ല, ശി​ല്പി മ​ഹേ​ഷ്പ​ണി​ക്ക​ർ കാ​ര​യ്ക്കാ​ട്, സ​ന്തോ​ഷ് ഐ​ക്ക​ര​പ​റ​മ്പി​ൽ, കെ.​ആ​ർ. സു​ഭാ​ഷ്, മ​നോ​ജ് സി. ​പ​ള്ളി​പ്പു​റം, അ​ഭി​കു​മാ​ർ വെ​ൺ​പാ​ല, എ.​എ​സ്. വേ​ണു​ഗോ​പാ​ൽ, എം.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​പ​ണി​ക്ക​ർ, ടി.​യു. സ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌