പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​റെ​ത്തും ‌
Wednesday, November 13, 2019 10:34 PM IST
‌ പ​ത്ത​നം​തി​ട്ട: പ​രീ​ക്ഷാ ഫ​ല​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന സ്‌​കൂ​ളു​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി.​നൂ​ഹ്.
ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ ശ​ത​മാ​നം ഉ​യ​ര്‍​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹോ​ളി​ല്‍ ന​ട​ന്ന കൈ​ത്താ​ങ്ങ് പ​ദ്ധ​തി​യു​ടെ യോ​ഗ​ത്തി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്രി​ന്‍​സി​പ്പ​ല്‍​മാ​രു​മാ​യി ക​ള​ക്ട​ര്‍ യോ​ഗ​ത്തി​ല്‍ സം​വ​ദി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നും വി​ജ ​യ​ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കു​ന്ന​ തി​നും അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.
എ​ത്ര വ​ര്‍​ഷം പ​ഠി​പ്പി​ച്ചു എ​ന്ന​തി​ല​ല്ല കു​ട്ടി​ക​ള അ​റി​ഞ്ഞ് എ​ത്ര ഫ​ല​വ​ത്താ​യി പ​ഠി​പ്പി​ച്ചു എ​ന്ന​തി​ലാ​ണ് കാ​ര്യ​മെ​ന്നും ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​മ്പോ​ള്‍ അ​വ​രു​ടെ നി​ല​വാ​രം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം മാ​ത്ര​മേ നി​യ​മ​നം ന​ട​ത്താ​വു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
2019ലെ ​ഹ​യ​ര്‍ സെ​ക്ക​ൻഡറി പ​രീ​ക്ഷ ഫ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളെ നാ​ലാ​യി തി​രി​ച്ച​തി​ല്‍ 60 ശ​ത​മാ​ന​ത്തി​നും 75 ശ​ത​മാ​ന​ത്തി​നും ഇ​ട​യ്ക്ക് വ​രു​ന്ന സ്‌​കൂ​ളു​ക​ളി​ലും 60 ശ​ത​മാ​ന​ത്തി​ന് താ​ഴെ മു​ത​ല്‍ ഒ​രു കു​ട്ടി​പോ​ലും ജ​യി​ക്കാ​ത്ത സ്‌​കൂ​ളി​ലും താ​ന്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌