പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നം​ഗ​ങ്ങ​ളെ അ​യോ​ഗ്യ​രാ​ക്കി
Tuesday, November 12, 2019 10:52 PM IST
റാ​ന്നി: കു​റു​മാ​റ്റ നി​യ​മ പ്ര​കാ​രം പ​ഴ​വ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​യോ​ഗ്യ​രാ​ക്കി പ്ര​ഖ്യാ​പി​ച്ചു.
പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ബി​നു സി. ​മാ​ത്യു, മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ജി ചാ​ക്കോ എ​ന്നി​വ​രെ​യാ​ണ് അ​യോ​ഗ്യ​രാ​ക്കി​യ​ത്.ഇ​തേ പ​ഞ്ചാ​യ​ത്തി​ലെ മ​റ്റൊ​രം​ഗം അ​നി​ൽ തു​ണ്ടി​യി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം സ്വ​ത​ന്ത്ര​നാ​യി ബോ​ബി​യും സി​പി​ഐ സ്വ​ത​ന്ത്ര​നാ​യി ബി​നു​വും ജ​ന​താ​ദ​ൾ സെ​ക്കു​ല​ർ പ്ര​തി​നി​ധി​യാ​യി ലി​ജി​യും മ​ത്സ​രി​ച്ച് വി​ജ​യി​ച്ചി​രു​ന്നു. 17 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ 11 അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും 2017 ൽ ​അ​ന്ന​ത്തെ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​നി​ൽ തു​ണ്ടി​യി​ലി​നെ​തി​രെ അ​യോ​ഗ്യ​രാ​ക്ക​പ്പെ​ട്ട മൂ​വ​രും കോ​ണ്‍​ഗ്ര​സ്, ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ കു​റു​മാ​റി അ​വി​ശ്വാ​സം കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു.
അ​വി​ശ്വാ​സം വി​ജ​യി​ച്ച​തോ​ടെ ബോ​ബി പ്ര​സി​ഡ​ന്‍റും, ലി​ജി വൈ​സ് പ്ര​സി​ഡ​ന്‍റും ബി​നു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​നു​മാ​യി. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി എ​ത്തി​യ​ത്. ആ​റു മാ​സ​ത്തി​നു ശേ​ഷം സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച ജോ​സ​ഫ് കു​റി​യാ​ക്കോ​സി​ന് പ്ര​സി​ഡ​ന്‍റ് പ​ദം ന​ൽ​കി എ​ൽ​ഡി​എ​ഫ് ഭ​ര​ണം