കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ
Tuesday, November 12, 2019 10:52 PM IST
പ​ത്ത​നം​തി​ട്ട: കോ​ഴ​ഞ്ചേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല കേ​ര​ളാ സ്കൂ​ൾ ക​ലോ​ത്സ​വം ഇ​ന്നു മു​ത​ൽ 15 വ​രെ ചെ​ന്നീ​ർ​ക്ക​ര എ​സ്എ​ൻ​ഡി​പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും.
അ​ഞ്ചു​വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ഴ​ഞ്ചേ​രി ഉ​പ​ജി​ല്ല​യി​ലെ ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.മൂ​ലൂ​ർ, ക​ട​മ്മ​നി​ട്ട , ക​ണ്ണ​ശ, വെ​ണ്ണി​ക്കു​ളം, പ​ന്ത​ളം കേ​ര​ള​വ​ർ​മ എ​ന്നീ പേ​രു​ക​ളി​ലാ​യി വേ​ദി​ക​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 10.30ന് ​ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ലാ അ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ലാ​പ​രി​പാ​ടി​ക​ൾ നാ​ട​ൻ ക​ലാ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി.​ജെ. കു​ട്ട​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ലീ​ലാ മോ​ഹ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 15നു ​വൈ​കു​ന്നേ​രം സ​മാ​പ​ന​സ​മ്മേ​ള​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക്് പ​ഞ്ചാ​യ​ത്തം​ഗം ആ​ലീ​സ് ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.ക​ലാ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി എ​ഇ​ഒ വി.​എ​ൻ. പ്ര​ദീ​പ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും പ്രി​ൻ​സി​പ്പ​ൽ പി. ​ഉ​ഷ ക​ണ്‍​വീ​ന​റും സ്കൂ​ൾ മാ​നേ​ജ​ർ വി.​കെ സ​ജീ​വ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് മാ​ത്യു ഫി​ലി​പ്പ്, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, വി.​ആ​ർ.​ഷീ​ജാ​റാ​ണി, ടി. ​വി​ജ​യ​കു​മാ​ർ, കെ.​ജി. റെ​ജി തു​ട​ങ്ങി​യ​വ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യി ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു.

കോ​ന്നി ഉ​പ​ജി​ല്ല

കോ​ന്നി: വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വി ​കോ​ട്ട​യം സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. എ​സ്ൻ​ഡി​പി യു​പി സ്കൂ​ൾ, എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ, ജി​എ​ൽ​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വേ​ദി​ക​ൾ.
15നു ​ക​ലോ​ത്സ​വം സ​മാ​പി​ക്കും. കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.