ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യ​താ​യി പി. ​സി. വി​ഷ്ണു​നാ​ഥ്
Tuesday, November 12, 2019 10:50 PM IST
തി​രു​വ​ല്ല: മോ​ദി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ രൂ​ക്ഷ​മാ​യെ​ന്ന് എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ്.

കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ, മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, പി.​മോ​ഹ​ൻ​രാ​ജ്, പ​ന്ത​ളം സു​ധാ​ക​ര​ൻ, പ​ഴ​കു​ളം മ​ധു, അ​ന്ന​പൂ​ർ​ണാ​ദേ​വി, ആ​ർ.​ജ​യ​കു​മാ​ർ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ധ​ർ​ണ​ക്ക് മു​ന്നോ​ടി​യാ​യി കു​രി​ശു ക​വ​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി. ​ജെ.​കു​ര്യ​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ഉ​മ്മ​ൻ അ​ല​ക്സാ​ണ്ട​ർ, ഏ​ബ്ര​ഹാം കു​ന്നു​ക​ണ്ട​ത്തി​ൽ, രാ​ജേ​ഷ് ചാ​ത്ത​ങ്കേ​രി, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, റോ​ജി കാ​ട്ടാ​ശേ​രി, സെ​ബാ​സ്റ്റ്യ​ൻ കാ​ടു​വെ​ട്ടൂ​ർ, അ​ജി ത​മ്പാ​ൻ, അ​നി​ൽ കെ. ​വ​ർ​ഗീ​സ്, ബി​നു വി. ​ഈ​പ്പ​ൻ, സ​ജി ചാ​ക്കോ, ജി​ജോ ചെ​റി​യാ​ൻ, സ​ജി എം. ​മാ​ത്യു, പ്ര​കാ​ശ് കു​മാ​ർ, മ​ണ്ണ​ടി പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കി.