‌കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ൻ സെ​മി​നാ​ർ ന​ട​ത്തി ‌‌
Monday, November 11, 2019 10:28 PM IST
തി​രു​വ​ല്ല: കെ​സി​ബി​സി വ​നി​താ ക​മ്മീ​ഷ​ന്‍റെ (കോ​ട്ട​യം സോ​ൺ) ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ല്ല ശാ​ന്തി​നി​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തി. "രാ​ഷ്ട്ര നി​ർ​മ്മി​തി​യി​ൽ സ്ത്രീ​ക​ൾ​ക്കു​ള്ള പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് ഡോ. ​മ​ഞ്ജു ജോ​ർ​ജ് ഇ​ല​ഞ്ഞി​ക്ക​ൽ ക്ലാ​സെ​ടു​ത്തു.
സെ​മി​നാ​റി​നോ​ട​നു​ബ​ന്ധി​ച്ച സ​മ്മേ​ള​നം കോ​ട്ട​പ്പു​റം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു​വ​ല്ല അ​തി​രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ചെ​റി​യാ​ൻ താ​ഴ​മ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​വി​ൽ​സ​ൺ ഇ​ല​വു​ത്തി​ങ്ക​ൽ, ഫാ.​തോ​മ​സ് തൈ​ക്കാ​ട്ട്, സി​സ്റ്റ​ർ സെ​റീ​നാ എ​സ്ഐ​സി, ജെ​യി​ൻ ആ​ൻ​സി​ൽ, ലീ​ലാ​മ്മ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി, തി​രു​വ​ല്ല, വി​ജ​യ​പു​രം, മാ​വേ​ലി​ക്ക​ര, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ രൂ​പ​ത​ക​ളി​ലെ വ​നി​ത​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. ‌