മ​ല്ല​പ്പ​ള്ളി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ം തു​ടങ്ങി
Monday, November 11, 2019 10:27 PM IST
കു​ന്ന​ന്താ​നം: മ​ല്ല​പ്പ​ള്ളി ഉ​പ​ജി​ല്ല​യി​ലെ പ്രൈ​മ​റി മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ മ​ത്സ​ര​ങ്ങ​ൾ കു​ന്ന​ന്താ​നം എ​ൻ​എ​സ്എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​വി സു​ബി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. ശ്രീ​ലേ​ഖാ, ഷി​നി കെ. ​പി​ള്ള, സി.​എ​ൻ. മോ​ഹ​ന​ൻ, ജി.​ശ​ശി​കു​മാ​ർ, കെ.​എ​ൻ.​എം.​സ​ലിം, വി.​ന​ളി​നി, കു​ന്ന​ന്താ​നം എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി​ജു മോ​ഹ​ൻ പി.​എ​ൻ, വ​ർ​ഗീ​സ് ജോ​സ​ഫ്, ബി​നു ജേ​ക്ക​ബ് ഇ​ട്ടി, സി. ​ജെ. ജെ​യിം​സ്, റെ​ജി പി. ​ജോ​സ​ഫ്, രാ​ജേ​ഷ് മോ​ഹ​ന​ൻ, കെ.​ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌