മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി ‌‌
Friday, November 8, 2019 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2019-20 വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​രം ജി​ല്ലാ മ​ണ്ണ് സം​ര​ക്ഷ​ണ ഓ​ഫീ​സ് മു​ഖേ​ന ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളം-​പ​റ​യ​നാ​ലി- പ്ലാ​ക്ക​ല്‍ പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന മ​ണ്ണ് സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ല​ന്തൂ​ര്‍ ഡി​വി​ഷ​ന്‍ അം​ഗം ലീ​ലാ​മോ​ഹ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ന്‍, വാ​ര്‍​ഡ് അം​ഗം സി.​കെ.​ഷൈ​നു തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി 10 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.