വാ​ഴ​കൃ​ഷി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ പ​രി​ശീ​ല​നം 23 ന്
Sunday, October 20, 2019 11:01 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഐ​സി​എ​ആ​ർ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡി​ൽ ് വാ​ഴ​കൃ​ഷി​യി​ലെ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ​രി​ശീ​ല​നം 23ന് ​രാ​വി​ലെ 10 മു​ത​ൽ ന​ട​ക്കും.
പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ല്പ​ര്യ​മു​ള്ള​വ​ർ 22നു ​വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി സീ​നി​യ​ർ സ​യ​ന്‍റി​സ്റ്റ് ആ​ന്‍റ് ഹെ​ഡ്, ഐ​സി​എ​ആ​ർ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, കാ​ർ​ഡ്, കോ​ള​ഭാ​ഗം പി.​ഒ., ത​ടി​യൂ​ർ, തി​രു​വ​ല്ല689545 എ​ന്ന വി​ലാ​സ​ത്തി​ലോ 8078572094 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലോ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.