വീടിന്‍റെ മുകളില്‍നിന്ന് വീണ് മരിച്ച യുവാവിന്‍റെ സംസ്‌കാരം ഇന്ന്
Sunday, October 13, 2019 11:09 PM IST
മ​ല്ല​പ്പ​ള്ളി: വീ​ടി​ന്‍റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച യു​വാ​വി​ന്‍റെ സം​സ്‌​കാ​രം ഇ​ന്ന്. വ​ട​ക്കേ​ക്ക​ര ചീ​രം​കു​ള​ത്ത് പ​രേ​ത​നാ​യ ഫി​ലി​പ്പ് തോ​മ​സ്- റെ​യ്ച്ച​ല്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ തോ​മ​സ് ഫി​ലി​പ്പ് (ബി​ജു -42) ന്‍റെ സം​സ്‌​കാ​രം ഇ​ന്ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം 11ന് ​സെ​ന്‍റ് ജോ​ണ്‍സ് ബ​ഥ​നി ഓ​ര്‍ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ: റീ​ന ആ​നി​ക്കാ​ട് മാ​വു​ങ്ക​ല്‍ കു​ടും​ബാം​ഗ​മാ​ണ്.