മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം​വ​ച്ച​തി​ന് മൂ​ന്നു​പേ​ർ​ക്ക് പി​ഴ​ശി​ക്ഷ ‌‌
Monday, September 23, 2019 10:33 PM IST
മ​ല്ല​പ്പ​ള്ളി: അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​നാ കാ​ർ​ഡു​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ബോ​ധ്യ​പ്പെ​ട്ട മൂ​ന്ന് കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്ന് അ​ന​ർ​ഹ​മാ​യി വാ​ങ്ങി​യ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി വി​ല​യാ​യി 23710 രൂ​പ സ​ർ​ക്കാ​രി​ലേ​ക്ക് ഈ​ടാ​ക്കി. മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ൽ​പെ​ട്ട മൂ​ന്ന് കാ​ർ​ഡു​ട​മ​ക​ൾ​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
അ​ന​ർ​ഹ​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള മു​ൻ​ഗ​ണ​നാ കാ​ർ​ഡു​ക​ൾ പ​രി​ശോ​ധ​നാ ഉ​ദ്യോ​ഗ​സ്ഥ​ർനേ​രി​ട്ടെ​ത്തി ക​ണ്ടു പി​ടി​ക്കു​ന്ന പ​ക്ഷം അ​തു​വ​രെ വാ​ങ്ങി​യി​ട്ടു​ള​ള റേ​ഷ​ൻ സാ​ധ​ന​ങ്ങ​ളു​ടെ വി​പ​ണി വി​ല കാ​ർ​ഡു​ട​മ​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കു​ന്ന​താ​യി​രി​ക്കും.
അ​ത്ത​രം കാ​ർ​ഡു​ക​ൾഅ​ടി​യ​ന്ത​ര​മാ​യി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ സ​റ​ണ്ട​ർ ചെ​യ്ത് പ​ക​രം പൊ​തു​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട് കാ​ർ​ഡു​ക​ൾ വാ​ങ്ങ​ണ​മെ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
റേ​ഷ​ൻ കാ​ർ​ഡു​മാ​യി ആ​ധാ​ർ കാ​ർ​ഡ് ലി​ങ്ക് ചെ​യ്തി​ട്ടി​ല്ലാ​ത്ത എ​ല്ലാ ആ​ളു​ക​ളും 30ന് ​മു​മ്പാ​യി ആ​ധാ​ർ ബ​ന്ധി​പ്പി​ക്കേ​ണ്ട​താ​ണ്. റേ​ഷ​ൻ ക​ട​ക​ൾ, അ​ക്ഷ​യ​കേ​ന്ദ്രം, താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​തി​നു വേ​ണ്ട സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​
റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള അം​ഗ​ങ്ങ​ളി​ൽ മ​രി​ച്ചു പോ​യി​ട്ടു​ള​ള​വ​രു​ടെ പേ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി റേ​ഷ​ൻ കാ​ർ​ഡി​ൽ നി​ന്നും കു​റ​വു ചെ​യ്യേ​ണ്ട​താ​ണെ​ന്നും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.‌