നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം നാ​ളെ മ ു​ത​ല്‍, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വ​ര​ണാ​ധി​കാ​രി
Saturday, September 21, 2019 11:11 PM IST
പ​ത്ത​നം​തി​ട്ട: ഒ​ക്ടോ​ബ​ര്‍ 21നു ​ന​ട​ക്കു​ന്ന കോ​ന്നി നി​യ​മ​സ​ഭ മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​കാ സ​മ​ര്‍​പ്പ​ണം നാ​ളെ മു​ത​ല്‍ 30 വ​രെ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​റാ​ണ് നി​യോ​ജ​ക​മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റാ​ണ് ആ​സ്ഥാ​നം. കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​ണ് ഉ​പ​വ​ര​ണാ​ധി​കാ​രി. നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക​ക​ള്‍ വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ടെ​യോ ഓ​ഫീ​സു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ 11 മു​ത​ല്‍ മൂ​ന്നു​വ​രെ സ്വീ​ക​രി​ക്കും.