കെ​ട്ടി​ട നി​കു​തി: 23 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും ‌‌
Tuesday, September 17, 2019 10:44 PM IST
ഏ​ഴം​കു​ളം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലെ​ യും കെ​ട്ടി​ട നി​കു​തി ഒ​ടു​ക്കു വ​രു​ത്തു​ന്ന​തി​നും
കെ​ട്ടി​ട നി​കു​തി സം​ബ​ന്ധി​ച്ചും ന​മ്പ​ര്‍ അ​നു​വ​ദി​ച്ച് ന​ല്‍​കി​യി​ട്ടു​ള്ള കെ​ട്ടി​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഇ​ന്ന് മു​ത​ല്‍ 23 വ​രെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌