ഇ​ല​വും​തി​ട്ട മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ വി​ദ്യാ​രം​ഭം ‌
Tuesday, September 17, 2019 10:43 PM IST
‌ഇ​ല​വും​തി​ട്ട: മൂ​ലൂ​ര്‍ സ്മാ​ര​ക​ത്തി​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ട്ടി​ന് വി​ജ​യ​ദ​ശ​മി ദി​വ​സം രാ​വി​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കും.
ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍, ഫാ​ദ​ര്‍ മാ​ത്യു ഡാ​നി​യേ​ല്‍, ഡോ.​കെ.​ജി.​സു​രേ​ഷ് പ​രു​മ​ല എ​ന്നി​വ​ര്‍ കു​ട്ടി​ക​ളെ എ​ഴു​ത്തി​നി​രു​ത്തും. വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം ക​വി​യ​ര​ങ്ങ് ന​ട​ക്കും.
കു​ട്ടി​ക​ളു​ടെ പേ​രു​ക​ള്‍ നേ​ര​ത്തെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. സെ​ക്ര​ട്ട​റി മൂ​ലൂ​ര്‍ സ്മാ​ര​കം ഫോ​ണ്‍: 9447017264. ‌

ആ​ന​മ​ല സ്കൂ​ളി​ൽ

‌പു​ല്ലാ​ട്: ഒ​ക്ടോ​ബ​ർ എ​ട്ടി​ന് രാ​വി​ലെ എ​ട്ടി​ന് വി​ജ​യ​ദ​ശ​മി നാ​ളി​ൽ പു​ല്ലാ​ട് ആ​ന​മ​ല മാ​ർ​ത്തോ​മ്മാ പ്രൈ​മ​റി സ്കൂ​ളി​ൽ വി​ദ്യാ​രം​ഭം കു​റി​യ്ക്ക​ൽ ച​ട​ങ്ങ് ന​ട​ത്തും.
തു​രു​ത്തി​ക്കാ​ട് ബി​എ​എം കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് പാ​റേ​ക്ക​ട​വി​ൽ, ആ​ന​മ​ല മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ഏ​ബ്ര​ഹാം പി. ​ഉ​മ്മ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും. ഫോ​ൺ: 9446186206, 9188029331, 0469 2661333.‌

ആ​ര്‍​റ്റി​എ യോ​ഗം 20ന് ‌‌

​പ​ത്ത​നം​തി​ട്ട: റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് അ​ഥോ​റി​റ്റി (ആ​ര്‍​റ്റി​എ) യോ​ഗം 20ന് ​രാ​വി​ലെ 10ന് ​ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​രും.
ആ​ര്‍​റ്റി​എ മു​മ്പാ​കെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട ആ​ര്‍​റ്റി​ഒ അ​റി​യി​ച്ചു. ‌‌