വി​ശ്വ​ക​ർ​മ​ദി​നാ​ഘോ​ഷം ഇ​ന്ന്
Monday, September 16, 2019 10:49 PM IST
പ​ത്ത​നം​തി​ട്ട: വി​എ​സ്എ​സ് കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ​ക​ർ​മ​ദി​നാ​ഘോ​ഷം ഇ​ന്ന് ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട ഗീ​താ​ജ്ഞ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
വി​ശ്വ​ക​ർ​മ സ​ർ​വീ​സ് സൊ​സൈ​റ്റി സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ സി.​ആ​ര്‍. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി മെ​ഴു​വേ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ജി​ത് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, ജി​ല്ലാ ട്ര​ഷ​റ​ര്‍ പി.​വി. അ​ശോ​ക് പ​മ്പ വി​ശ്വ​ക​ർ​മദി​ന സ​ന്ദേ​ശ​വും ന​ല്‍​കും.
സ​മ്മേ​ള​ന​ത്തി​ല്‍ മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ക​ര്‍​മ​ശ്രീ പു​ര​സ്‌​കാ​ര​വും മി​ക​ച്ച യു​വ പ്ര​തി​ഭ​ക​ള്‍​ക്കു​ള്ള ക​ര്‍​മ​ശ്രേ​ഷ്ഠ പു​ര​സ്‌​കാ​ര​വും ന​ല്‍​കും.
എ​സ്എ​സ്എ​ല്‍​സി-​പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് വി​ദ്യാ​ഭ്യാ​സ അ​വാ​ര്‍​ഡ് ദാ​ന​വും, 201819 ലെ ​മി​ക​ച്ച ശാ​ഖാ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് താ​ലൂ​ക്ക് യൂ​ണി​യ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ട്രോ​ഫി​യും, മി​ക​ച്ച ശാ​ഖാ​ഭാ​ര​വാ​ഹി​ക്കു​ള്ള അ​വാ​ര്‍​ഡും ന​ല്കും. ‌