മു​ണ്ട​പ്പ​ള്ളി പ്ല​ക്കാ​ട്ട് ത​റ​യി​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ‌‌
Monday, September 16, 2019 10:49 PM IST
അ​ടൂ​ർ: മു​ണ്ട​പ്പ​ള​ളി പ്ലാ​ക്കാ​ട്ട് ത​റ​യി​ൽ നാ​ഗ​രാ​ജ ദേ​വി​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് വ​ഞ്ചി കു​ത്തി​തു​റ​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്. അ​ഞ്ച് മാ​സം മു​മ്പും ഈ ​ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. തു​ട​ർ​ന്ന് സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ലെ​ന്ന ആ​ക്ഷേ​പം നി​ല​നി​ൽ​ക്ക​വേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും മോ​ഷ​ണം ന​ട​ന്ന​ത്. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പാ​റ​ക്കൂ​ട്ടം ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലും ഞാ​യ​റാ​ഴ്ച രാ​ത്രി മോ​ഷ​ണം ന​ട​ന്നി​രു​ന്നു.