കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല തി​രു​വ​ല്ല കേ​ന്ദ്ര​ത്തി​ൽ ഹി​ന്ദി ദ്വൈ​വാ​രാ​ഘോ​ഷം ‌‌
Monday, September 16, 2019 10:48 PM IST
തി​രു​വ​ല്ല: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ 2009 ലെ ​നി​യ​മം 25 പ്ര​കാ​രം സ്ഥാ​പി​ത​മാ​യ കേ​ര​ള കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല ഹി​ന്ദി ദ്വൈ​വാ​രം ആ​ച​രി​ക്കും. സെ​പ്റ്റം​ബ​റി​ലെ അ​വ​സാ​ന ര​ണ്ട് വാ​ര​ങ്ങ​ളാ​ണ് ഹി​ന്ദി ദ്വൈ​വാ​ര​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​മ​പ​ഠ​ന​ത്തി​നാ​യു​ള്ള തി​രു​വ​ല്ല കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഹി​ന്ദി പ്ര​സം​ഗ മ​ത്സ​രം ന​ട​ത്തും.
24 നു ​തി​രു​വ​ല്ല, ബി​എ​സ്എ​ൻ​എ​ൽ ആ​ർ​ക്കേ​ഡി​ലു​ള്ള നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി രാ​വി​ലെ 9.30 നു ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.
ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കു​ന്ന​വ​ർ​ക്കു കാ​ഷ് അ​വാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ ന​ൽ​കും.‌