ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മ​വും മാ​ധ്യ​മ​വേ​ദി ഉ​ദ്ഘാ​ട​ന​വും
Monday, September 16, 2019 10:48 PM IST
ച​ങ്ങ​നാ​ശേ​രി: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ
നേതൃ​ത്വ​ത്തി​ൽ 21ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ന്‍റ് മേ​രീ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പാ​രി​ഷ്ഹാ​ളി​ൽ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, മാ​ധ്യ​മ​വേ​ദി അം​ഗ​ങ്ങ​ൾ, അ​തി​രൂ​പ​ത പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സം​ഗ​മ​വും മാ​ധ്യ​മ​വേ​ദി ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡ​യ​റ​ക്‌ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ ആ​മു​ഖപ്ര​സം​ഗം ന​ട​ത്തും.
ദീ​പി​ക പ​ത്രാ​ധി​പ സ​മി​തി അം​ഗം ജോ​ണ്‍​സ​ണ്‍ പൂ​വ​ന്തു​രു​ത്ത് ക്ലാ​സ് ന​യി​ക്കും.
എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഭാ​ര​വാ​ഹി​ക​ളും ഫൊ​റോ​ന സ​മ​തി ഭാ​ര​വാ​ഹി​ക​ളും മാ​ധ്യ​മ​വേ​ദി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.