ചാ​സ് ഒൗ​ഷ​ധ സ​സ്യ​വ​ല​യ​വും ആ​രോ​ഗ്യ​സു​ര​ക്ഷ​യും പ​ദ്ധ​തി
Monday, September 16, 2019 10:47 PM IST
ചങ്ങ​നാ​ശേ​രി: പ്ര​കൃ​തി​ക്കെ​തി​രെ മ​നു​ഷ്യ​ൻ ന​ട​ത്തു​ന്ന അ​തി​ക്ര​മ​വും അ​നാ​സ്ഥ​യും മൂ​ലം ജീ​വ​വാ​യു​പോ​ലും അ​ന്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജീ​വാ​ണു​ക്ക​ളെ ശ​ക്തി​പ്പെ​ടു​ത്തി രോ​ഗാ​ണു​ക്ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ഒൗ​ഷ​ധ​സ​സ്യ അ​ന്ത​രീ​ക്ഷം സൃ​ഷ്‌ടി​ച്ച് ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് വ​ഴി​യൊ​രു​ക്കാ​നും ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ചാ​സ് ഒൗ​ഷ​ധ​സ​സ്യ​വ​ല​യ​വും ആ​രോ​ഗ്യ​സു​ര​ക്ഷ​യും പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്നു.
ചാ​സി​നോ​ട് സ​ഹ​ക​രി​ക്കു​ന്ന ഒ​രു ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ൾ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ആ​രോ​ഗ്യ​സു​ര​ക്ഷ​യ്ക്കും വ​ഴി​യൊ​രു​ക്കു​ന്ന ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ട് സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി എ​ക്കോ ഗ്രീ​ൻ ഹെ​ർ​ബ​ൽ മി​ഷ​ൻ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ചാ​സ് കോ​ണ്‍​ഫറ​ൻ​സ് ഹാ​ളി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ നി​ർ​വ​ഹി​ക്കും. പ്ര​ഫ.​ഡി. സു​രേ​ഷ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചാ​സ് ഡ​യ​റ​ക്‌ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്‌ട​ർ ജോ​സ് പു​തു​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ധ്യാ​നം ഇ​ന്നും നാ​ളെ​യും ‌‌

പ​ത്ത​നം​തി​ട്ട: തൈ​ക്കാ​വ് മൗ​ണ്ട് താ​ബോ​ർ ബ​ഥ​നി ആ​ശ്ര​മ​ത്തി​ൽ ഇ​ന്നും നാ​ളെ​യും ധ്യാ​നം ഉ​ണ്ടാ​കും. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യാ​ണ് ധ്യാ​നം. ‌