പ്ര​തി​ഷേ​ധി​ച്ചു ‌
Sunday, September 15, 2019 10:49 PM IST
‌കോ​ഴ​ഞ്ചേ​രി: കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭ​ര​ണ പ​രാ​ജ​യ​ത്തി​നും മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​ലെ പി​ടി​പ്പു​കേ​ടി​നും മാ​ര്‍​ക്ക​റ്റ് ന​ട​ത്തി​പ്പി​ലെ അ​പാ​ക​ത​ക​ള്‍​ക്കു​മെ​തി​രെ കോ​ണ്‍​ഗ്ര​സ് കോ​ഴ​ഞ്ചേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
പ്ര​തി​ഷേ​ധ യോ​ഗം മു​ന്‍ എം​എ​ല്‍​എ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി​യം​ഗം കെ.​കെ. റോ​യി​സ​ണ്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​സ്റ്റെ​ല്ല തോ​മ​സ്, ബാ​ബു വ​ട​ക്കേ​ല്‍, മേ​ലു​ക​ര സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. പ്ര​മോ​ദ് കു​മാ​ര്‍, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍,
മ​നോ​ജ് കു​രീ​ക്കാ​ട്ടി​ല്‍, അ​ശോ​ക് ഗോ​പി​നാ​ഥ്, ജോ​സ് പു​തു​പ്പ​റ​മ്പി​ല്‍, ലി​ബു ഫി​ലി​പ്പ്, സ​ജു, അ​നീ​ഷ് സൈ​മ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌