പി.​എ​സ്. നാ​യ​രെ അ​നു​മോ​ദി​ച്ചു
Sunday, September 15, 2019 10:49 PM IST
ത​ടി​യൂ​ർ: സീ​നി​യ​ർ സി​റ്റി​സ​ൺ​ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ, കു​ടും​ബ സം​ഗ​മ യോ​ഗ​ത്തി​ൽ ചെ​റു​കോ​ൽ​പ്പു​ഴ ഹി​ന്ദു​മ​ത മ​ഹാ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി .​എ​സ്. നാ​യ​രെ അ​നു​മോ​ദി​ച്ചു. വി.​സി. ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കു​ര്യാ​ക്കോ​സ് മാ​ർ ഈ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
വി​ക്ട​ർ ടി.​തോ​മ​സ്, വ​ർ​ഗീ​സ് ഫി​ലി​പ്പ് മോ​നാ​യി, വി.​ജി. ശ​മു​വേ​ൽ, മ​റി​യാ​മ്മ സൈ​മ​ൺ, രാ​ജ​ശേ​ഖ​ര​ൻ​പി​ള്ള, പി.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.