‌പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ൽ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ശ​ന്പ​ളം ന​ൽ​ക​ണ​മെ​ന്ന് ‌‌
Sunday, September 15, 2019 10:48 PM IST
കോ​ഴ​ഞ്ചേ​രി: പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ അ​ധ്യാ​പി​ക​മാ​ര്‍​ക്കും ആ​യ​മാ​ര്‍​ക്കും സ​ര്‍​ക്കാ​ര്‍ ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്ന് ഓ​ള്‍ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​ണി​യ​ന്‍ (എ​കെ​എ​സ്ടി​യു ) ആ​വ​ശ്യ​പ്പെ​ട്ടു.
2012 ജൂ​ലൈ മാ​സ​ത്തി​ന് ശേ​ഷം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ്രീ ​പ്രൈ​മ​റി മേ​ഖ​ല​യി​ല്‍ പി​റ്റി​എ നി​യ​മി​ച്ച് ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പി​ക​മാ​ര്‍​ക്കും ആ​യ​മാ​ര്‍​ക്കും ഇ​പ്പോ​ള്‍ പി​റ്റി​എ ന​ല്‍​കു​ന്ന തു​ച്ഛ​മാ​യ വ​രു​മാ​നം മാ​ത്ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​ത് ഇ​ക്കൂ​ട്ട​രു​ടെ നി​ത്യ​ച്ചെ​ല​വി​ന് തി​ക​യു​ന്നി​ല്ല.
2012 ജൂ​ലൈ മാ​സം വ​രെ നി​യ​മ​നം ല​ഭി​ച്ച പ്രീ ​പ്രൈ​മ​റി ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന തു​ച്ഛ​മാ​യ ഓ​ണ​റേ​റി​യം ല​ഭി​ക്കു​ന്നു​ണ്ട്. സ​ര്‍​ക്കാ​ര്‍ എ​യ്ഡ​ഡ് മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ന്‍ പ്രീ ​പ്രൈ​മ​റി ജീ​വ​ന​ക്കാ​ര്‍​ക്കും നി​യ​മ​ന അം​ഗീ​കാ​രം ന​ല്‍​കി നി​ത്യ ജീ​വി​ത ആ​വ​ശ്യ​ത്തി​ന് ശ​മ്പ​ളം ന​ല്‍​ക​ണ​മെ​ന്നും ഈ ​മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ള്‍​ക്കു കൂ​ടി ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു
.മു​ഖ്യ​മ​ന്ത്രി, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്നി​വ​ര്‍​ക്ക് നി​വ​ദേ​നം ന​ല്‍​കാ​നും തീ​രു​മാ​നി​ച്ചു.
സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ചി​ത​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കാ​നും യോ​ഗം നി​ശ്ച​യി​ച്ചു.
ജി​ല്ല പ്ര​സി​ഡ​ന്‍റ് കെ.​എ. ത​ന്‍​സീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സി. ​മോ​ഹ​ന​ന്‍, കെ. ​സ​തീ​ഷ് കു​മാ​ര്‍, പി.​എ​സ്. ജീ​മോ​ന്‍, പി.​കെ. സു​ശീ​ല്‍​കു​മാ​ര്‍, ആ​നി വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌