മ​ദ​ർ തെ​രേ​സാ ദി​നാ​ച​ര​ണം ‌
Sunday, August 25, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: പാ​വ​ങ്ങ​ളു​ടെ അ​മ്മ​യാ​യ മ​ദ​ർ തെ​രേ​സാ​യു​ടെ ജ​ന്മ​ദി​നം പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​ർ​ഫ​നേ​ജ​സ് ആ​ൻ​ഡ് അ​ദ​ർ ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ന്നി വ​ക​യാ​ർ ബ​ഥാ​ന്യ ബാ​ല​ഭ​വ​നി​ൽ ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ഫാ. ​ജോ​സ് ക​ള​വി​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.
റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ല​ത മെ​റീ​ന വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പി.​ഇ. തോ​മ​സ് ക​ല​മ​ണ്ണി​ൽ, മ​ദ​ർ ഹൃ​ദ്യ എ​സ്ഐ​സി, സി​സ്റ്റ​ർ ക്ലെ​മ​ന്‍റ്, റ​വ. ഡോ. ​ഏ​ബ്ര​ഹാം സ​ഖ​റി​യ, പാ​സ്റ്റ​ർ ജോ​യി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ ഓ​ർ​ഫ​നേ​ജു​ക​ളി​ൽ താ​മ​സി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​എ​ന്നി​വ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ച്ചു. വി​വി​ധ ഓ​ർ​ഫ​നേ​ജു​ക​ളി​ൽ കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു. ‌