ജി​ല്ലാ ആ​ശു​പ​ത്രി ഡ​യ​ലാ​സി​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം നാ​ളെ ‌
Sunday, August 25, 2019 10:33 PM IST
‌കോ​ഴ​ഞ്ചേ​രി: ജി​ല്ലാ ആ​ശു​പ​ത്രി വ​ള​പ്പി​ലെ റീ​ജ​ണ​ല്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബി​ന്‍റെ പു​തി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ നി​ര്‍​വ​ഹി​ക്കും.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
80 ല​ക്ഷം രൂ​പാ ചെ​ല​വി​ല്‍ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​ണ് ലാ​ബി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. ‌