ജ​ന​മൈ​ത്രി പോ​ലീ​സ് പ്ര​വ​ർ​ത്ത​ക സ​മ്മേ​ള​നം
Saturday, August 24, 2019 10:14 PM IST
കോ​ന്നി: കോ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​മൈ​ത്രി പോ​ലീ​സ് സ​മി​തി​യി​ലെ അം​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ സാ​മൂ​ഹ്യ സം​ഘ​ട​ന​ക​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ​യും സ​മ്മേ​ള​നം ന​ട​ന്നു.
ദേ​ശീ​യ–​സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് കോ​ന്നി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​ടൂ​ർ ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ്ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ന്നി എ​സ്ഐ വി.​എ​സ്. കി​ര​ൺ, ജ​ന​മൈ​ത്രി പോ​ലീ​സ് പി​ആ​ർ​ഒ സി.​എ​സ്. മ​നോ​ജ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ജി. ​ഹ​രി​കൃ​ഷ്ണ​ൻ, എ​സ്. ജ​യ​ശ്രീ, പി. ​ജ​യ​ച​ന്ദ്ര​ൻ, കോ​ന്നി വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
"ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് സം​രം​ഭ​ത്തി​ന്‍റെ പ്ര​സ​ക്തി' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഡി​വൈ​എ​സ്പി ജ​വ​ഹ​ർ ജ​നാ​ർ​ദ​ന​ൻ ക്ലാ​സെ​ടു​ത്തു.