സി​പി​ഐ മ​ണ്ഡ​ലം ലീ​ഡേ​ഴ്സ് ക്യാ​മ്പി​ന് റാ​ന്നി​യി​ല്‍ തു​ട​ക്ക​മാ​യി
Saturday, August 24, 2019 10:14 PM IST
‌റാ​ന്നി: സി​പി​ഐ റാ​ന്നി മ​ണ്ഡ​ലം ലീ​ഡേ​ഴ്സ് ക്യാ​മ്പി​ന് റാ​ന്നി​യി​ല്‍ തു​ട​ക്ക​മാ​യി. ക്യാ​മ്പ് ഇ​ന്ന് സ​മാ​പി​ക്കും. എ​ഐ​റ്റി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ റാ​ന്നി മ​ണ്ഡ​ലം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ന്‍, സം​സ്ഥാ​ന ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​നം​ഗം എം.​വി. വി​ദ്യാ​ധ​ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​സ​ജി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ല്‍, ജി​ല്ലാ കൗ​ണ്‍​സി​ലം​ഗ​ങ്ങ​ളാ​യ ടി.​ജെ ബാ​ബു​രാ​ജ്, ലി​സി ദി​വാ​ന്‍, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ടി.​പി അ​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക്യാ​മ്പി​ല്‍ ഇ​ന്ന് രാ​വി​ലെ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി ജ​യ​ന്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ക്കും. തു​ട​ര്‍​ന്ന് പ​രി​സ്ഥി​തി വി​ഷ​യ​ത്തി​ല്‍ കെ.​ജി ശി​വാ​ന​ന്ദ​ന്‍ ക്ലാ​സെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ഗ്രൂ​പ്പ് ച​ര്‍​ച്ച​യും തു​ട​ര്‍​ന്ന് പൊ​തു​ച​ര്‍​ച്ച​യും ന​ട​ക്കും. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ സ​മ്മേ​ള​നം അ​വ​സാ​നി​ക്കും. ര​ണ്ടു ദി​വ​സ​ത്തെ ക്യാ​മ്പി​ല്‍ കെ.​സ​തീ​ഷാ​ണ് ലീ​ഡ​ര്‍. ‌