‌കൊ​റ്റ​ൻ​കു​ടി​യി​ൽ എ​എം​സി​യു തു​റ​ന്നു ‌
Saturday, August 24, 2019 10:14 PM IST
മ​ല്ല​പ്പ​ള്ളി: കൊ​റ്റ​ൻ​കു​ടി ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​യി ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി ന​ട​ന്നു.
സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ട്ടോ​മാ​റ്റി​ക്ക് മി​ൽ​ക് ക​ള​ക്ഷ​ൻ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ പി. ​അ​ജി​താ ദേ​വി, സം​ഘം പ്ര​സി​ഡ​ന്‍റ് രാ​ജു വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ടി.​വി., ജെ​സി തോ​മ​സ്, നാ​ര​ക​ത്താ​നി സം​ഘം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.‌