അ​നു​സ്മ​ര​ണ​വും പു​സ്ത​ക പ്ര​കാ​ശ​ന​വും
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: പു​രാ​ത​ന സി​ന്ധു ന​ദീ​ത​ട സം​സ്കാ​ര​ത്തെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​യ കെ.​കെ.​രാ​മ​നെ ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ​യും പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​രി​ച്ചു. വി.​ആ​ർ.​സു​ലോ​ച​ന​ൻ ത​യാ​റാ​ക്കി​യ ഇ​ൻ​ഡ​സ് സ്ക്രി​പ്ട് ഡീ​കോ​ട്സ് ബൈ ​തി​രു കെ.​കെ.​രാ​മ​ൻ എ​ന്ന പു​സ്ത​കം വീ​ണാ​ജോ​ർ​ജ് എം​എ​ൽ​എ ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ടി.​കെ.​ജി. നാ​യ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ഡോ.​വി.​എ​സ്.​പ്ര​ദീ​പ്, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ, സാം ​ചെ​മ്പ​ക​ത്തി​ൽ, ശ്രീ​ക​ല, വി.​ആ​ർ സു​ലോ​ച​ന​ൻ, പി.​സി.​രാ​ജീ​വ്, എം.​എ​ൻ.​സോ​മ​രാ​ജ​ൻ പ്ര​സം​ഗി​ച്ചു.