ജോ​ബി​ക്കും ബി​നു​വി​നും നാ​ട് വി​ട ചൊ​ല്ലി
Saturday, August 24, 2019 10:13 PM IST
കൊ​ടു​മ​ണ്‍: ഒ​രു നാ​ട് ഒ​ന്നാ​യി കേ​ഴു​ക​യാ​യി​രു​ന്നു. നാ​ടി​നെ സ്‌​നേ​ഹി​ച്ച ര​ണ്ട് യു​വാ​ക്ക​ളു​ടെ അ​പ്ര​തീ​ക്ഷി​ത വേ​ര്‍​പാ​ട് കൊ​ടു​മ​ണ്‍ ഗ്രാ​മ​ത്തെ ഏ​റെ ത​ള​ര്‍​ത്തി. അ​ടൂ​രി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജോ​ബി​യു​ടെ​യും ബി​നു​വി​ന്‍റെ​യും മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ടു​മ​ണ്‍ സെ​ന്‍റ് ബ​ഹ​നാ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ല്‍ സം​സ്‌​ക​രി​ച്ചു.
കെ​പി റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ത​ടി​ലോ​റി​ക്കു പി​ന്നി​ല്‍ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ജോ​ബി ത​ങ്ക​ച്ച​നും ബി​നു തോ​മ​സും മ​രി​ച്ച​ത്. കൊ​ടു​മ​ണ്‍ ചാ​ല​യി​ല്‍ ഭാ​ഗം ബോ​ബി ഭ​വ​നി​ല്‍ പ​രേ​ത​നാ​യ ത​ങ്ക​ച്ച​ന്‍റെ മ​ക​നാ​ണ് ജോ​ബി ത​ങ്ക​ച്ച​ന്‍ (35). കൊ​ടു​മ​ണ്‍ ച​രു​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ തോ​മ​സി​ന്‍റെ മ​ക​നാ​ണ് ബി​നു തോ​മ​സ് (28).
ഒ​പ്പം സ​ഞ്ച​രി​ച്ച കൊ​ടു​മ​ണ്‍ പാ​ല​വി​ള​യി​ല്‍ വീ​ട്ടി​ല്‍ ജോ​ബി ജോ​സി (29) നെ ​പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
കാ​യം​കു​ളം പ​ത്ത​നാ​പു​രം പാ​ത​യി​ല്‍ അ​ടൂ​രി​നു കി​ഴ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക്കു സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം. കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ നി​ന്നും പെ​രു​മ്പാ​വൂ​രേ​ക്ക് ത​ടി ക​യ​റ്റി​വ​ന്ന ലോ​റി ആ​ശു​പ​ത്രി സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി ട​യ​റി​ലെ കാ​റ്റ് പ​രി​ശോ​ധി​ച്ചു കൊ​ണ്ടി​രി​ക്കു​ന്പോ​ള്‍ പ​റ​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും അ​ടൂ​രി​ലേ​ക്കു വ​ന്ന ബൈ​ക്ക് ത​ടി ലോ​റി​യു​ടെ പി​ന്നി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ദൂ​രേ​ക്ക് തെ​റി​ച്ച് വീ​ണു. ഇ​തോ​ടെ ബൈ​ക്ക് ത​നി​യെ 30 മീ​റ്റ​റോ​ളം ഉ​രു​ണ്ട് നീ​ങ്ങി റോ​ഡി​ല്‍ മ​റി​യു​ക​യാ​യി​രു​ന്നു.
പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ണ്ട് പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ​യാ​ളെ പോ​ലീ​സ് വി​ളി​ച്ചു വ​രു​ത്തി​യ ആം​ബു​ല​ന്‍​സി​ലാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യ​ത്.മ​രി​ച്ച ഇ​രു​വ​രും ഗ​ള്‍​ഫി​ലാ​യി​രു​ന്നു. അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​താ​ണ്. മോ​ളി​യാ​ണ് ജോ​ബി​യു​ടെ മാ​താ​വ്. ഭാ​ര്യ നീ​ന ആ​ന​ന്ദ​പ്പ​ള്ളി ക​ണ്ണ​ന​ല്ലൂ​ര്‍ കോ​ട്ടേ​ജി​ല്‍. മ​ക്ക​ള്‍: ഇ​വാ​ന്‍, ഇ​റോ​ന്‍. സ​ഹോ​ദ​ര​ന്‍: ബി​ജോ തോ​മ​സ്. ‌
മ​രി​ച്ച ബി​നു തോ​മ​സ് അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: ഗ്രേ​സി. കൊ​ടു​മ​ണ്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​രാ​യി​രു​ന്നു മ​രി​ച്ച യു​വാ​ക്ക​ള്‍. ഗ​ള്‍​ഫി​ലാ​യി​രി​ക്കു​മ്പോ​ഴും യു​വ​ജ​ന​പ്ര​സ്ഥാ​നം മു​ഖേ​ന​യു​ള്ള പ്ര​വ​ര്‍​ത്ത​ന പ​രി​പാ​ടി​ക​ളി​ല്‍ ഇ​രു​വ​രു​ടെ​യും സ​ഹ​ക​ര​ണം ല​ഭി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തും സ​ജീ​വ​മാ​യി ദു​രി​താ​ശ്വാ​സ മേ​ഖ​ല​യി​ലും അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ലും ഇ​വ​ര്‍ മു​ന്നി​ട്ടു​നി​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഇ​രു ഭ​വ​ന​ങ്ങ​ളി​ലും മൃ​ത​ദേ​ഹം എ​ത്തി​ച്ച​പ്പോ​ള്‍ അ​ന്തി​മോ​പ​ചാ​രം അ​ര്‍​പ്പി​ക്കാ​ന്‍ വ​ന്‍ ജ​നാ​വ​ലി​യാ​ണ് എ​ത്തി​യ​ത്. ‌