ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സി​റ്റിം​ഗ് 30ന് ‍
Saturday, August 24, 2019 10:13 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ ജി​ല്ലാ​ത​ല സി​റ്റിം​ഗ് 30ന് ​രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. ഹാ​ജ​രാ​കേ​ണ്ട ക​ക്ഷി​ക​ള്‍​ക്ക് ക​മ്മീ​ഷ​ന്‍ നോ​ട്ടീ​സ് അ​യ​യ്ക്കും. പ​രാ​തി​ക​ള്‍ നേ​രി​ട്ട് ബോ​ധി​പ്പി​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​കും. സി​റ്റിം​ഗി​നു ശേ​ഷം സ്‌​റ്റേ​ക്ക്‌​ഹോ​ള്‍​ഡേ​ഴ്‌​സ് മീ​റ്റിം​ഗി​നു മു​ന്നോ​ടി​യാ​യു​ള്ള ആ​ലോ​ച​നാ യോ​ഗം ചേ​രും.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ‌

​ഇ​ല​ന്തൂ​ര്‍: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് 27ന് ​രാ​വി​ലെ 11ന് ​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ന​ട​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന എം.​ബി.​സ​ത്യ​ന്‍ ക​ഴി​ഞ്ഞ ര​ണ്ടി​ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​തി​നെ​തു​ട​ര്‍​ന്നു​ണ്ടാ​യ ഒ​ഴി​വി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. ‌