വി​മു​ക്ത​ഭ​ട​നെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു ‌‌
Sunday, August 18, 2019 10:24 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി ബ്ലോ​ക്കു​പ​ടി​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യും സം​ഘ​വും ചേ​ർ​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ വി​മു​ക്ത​ഭ​ട​ൻ ശി​വ​കു​മാ​റി​നെ മ​ർ​ദി​ച്ച് ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ്ലോ​ക്ക്പ​ടി​യി​ൽ റാ​ലി​യും യോ​ഗ​വും ന​ട​ത്തി.സി.​ടി. ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ഹം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​സി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ സെ​ക്ര​ട്ട​റി പ​ത്മ​കു​മാ​ർ അ​ങ്ങാ​ടി​ക്ക​ൽ, ഹ​രി​ഭ​ദ്ര​ൻ നാ​യ​ർ, ഗോ​പി​നാ​ഥ​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ൽ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ള്ള​യാ​ളാ​ണ് പ​രി​ക്കേ​റ്റ വി​മു​ക്ത​ഭ​ട​ൻ ശി​വ​കു​മാ​ർ. യാ​ഥാ​ർ​ഥ്യം മ​റ​ച്ചു​വ​ച്ച് ശി​വ​കു​മാ​റി​നെ പ്ര​തി​ചേ​ർ​ത്തു കേ​സെ​ടു​പ്പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് കു​റ്റ​പ്പെ​ടു​ത്തി. കേ​സ​ന്വേ​ഷ​ണം സ​ത്യ​സ​ന്ധ​മാ​യി ന​ട​ത്ത​ണ​മെ​ന്നും പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ‌