പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ൽ ഇരുന്ന​യാ​ൾ മ​രി​ച്ചു
Saturday, August 17, 2019 10:47 PM IST
പ​​ന്ത​​ളം: സ്കൂ​​ട്ട​​ർ നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​റി​​ഞ്ഞ് പ​​രി​​ക്കേ​​റ്റു ചി​​കി​​ത്സ​​യി​​ലി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു.
തു​​ന്പ​​മ​​ണ്‍ ന​​ടു​​വി​​ലേ​​മു​​റി എ​​സ്എ സ​​ദ​​ന​​ത്തി​​ൽ ബാ​​ബു ചാ​​ക്കോ(65) യാ​​ണ് തി​​രു​​വ​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മ​​രി​​ച്ച​​ത്. മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ ക​​ൽ​​ക്ക​​രി ക​​ന്പ​​നി ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്നു.

സം​​സ്കാ​​രം നാ​​ളെ തു​​ന്പ​​മ​​ണ്‍ ഓ​​ർ​​ത്ത​​ഡോ​​ക്സ് വ​​ലി​​യ​​പ​​ള്ളി​​യി​​ൽ.

ക​​ഴി​​ഞ്ഞ 15നു ​​രാ​​ത്രി ഏ​​ഴി​​നു പ​​ന്ത​​ളം-​​പ​​ത്ത​​നം​​തി​​ട്ട റോ​​ഡി​​ൽ മു​​ട്ടം വാ​​യ​​ന​​ശാ​​ല​​യ്ക്കു സ​​മീ​​പമായി​​രു​​ന്നു അ​​പ​​ക​​ടം. ഭാ​​ര്യ: പൊ​​ന്ന​​മ്മ ബാ​​ബു. മ​​ക്ക​​ൾ: സു​​നി​​ൽ ബാ​​ബു, അ​​നി​​ൽ ബാ​​ബു. മ​​രു​​മ​​ക്ക​​ൾ: സു​​മി, ബി​​ൻ​​സി.