അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വ്
Saturday, August 17, 2019 10:30 PM IST
അ​ടൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ ഫി​സി​ക്സ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. യു.​ജി.​സി നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 20ന് ​രാ​വി​ലെ 9.30ന് ​കോ​ള​ജി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 231776.