പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 24ന്
Saturday, August 17, 2019 10:30 PM IST
അ​ടൂ​ർ: താ​ലൂ​ക്ക്ത​ല പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 24ന് ​രാ​വി​ലെ ഒ​ന്പ​തി​ന് അ​ടൂ​ർ റ​വ​ന്യു ട​വ​റി​ലു​ള്ള ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.