ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വ​ച്ചു
Saturday, August 17, 2019 10:28 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന ജി​ല്ലാ​ത​ല ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച​താ​യി ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഓ​ണം ബോ​ണ​സി​ന് അ​ർ​ഹ​രാ​യി​ട്ടു​ള്ള ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ൾ 31ന് ​മു​ന്പ് ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സി​ലെ​ത്തി ഹാ​ജ​ർ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ക്ഷേ​മ​നി​ധി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2222709.