യു​വ​ജ​ന​പാ​ർ​ല​മെ​ന്‍റ് ന​ട​ത്തി
Friday, July 19, 2019 10:28 PM IST
കോ​ഴ​ഞ്ചേ​രി: ഭാ​ര​ത സ​ര്‍​ക്കാ​ര്‍ നെ​ഹ്‌​റു യു​വ​കേ​ന്ദ്ര, കോ​ട്ട വി​വേ​കാ​ന​ന്ദ കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ച് യോ​ഗ​ക്കു വേ​ണ്ടി​യു​ള്ള യു​വ​ജ​ന പാ​ര്‍​ല​മെ​ന്‍റ് കോ​ട്ട എ​സ്എ​ന്‍ വി​ദ്യാ​പീ​ഠ​ത്തി​ല്‍ ന​ട​ന്നു.
സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ലി​ജാ മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
വി​വേ​കാ​ന​ന്ദ കേ​ന്ദ്രം സെ​ക്ര​ട്ട​റി എം. ​ബി. ദി​ലീ​പ് കു​മാ​ര്‍, വി.​ജി. അ​നി​ല്‍​കു​മാ​ര്‍, നീ​തു ശാ​ന്ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
രാ​ജീ​വ് ചെ​റി​യ​നാ​ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗാ ക്ലാ​സും ഹ​രി​ത കേ​ര​ള മി​ഷ​ന്‍ റി​സോ​ര്‍​ഴ്‌​സ് പേ​ഴ്‌​സ​ണ്‍ ഷി​ജു എം.​സാം​സ​ണ്‍ ന​യി​ച്ച ജ​ല​സം​ര​ക്ഷ​ണ ക്ലാ​സും ന​ട​ന്നു.