ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രും കൃ​ഷി​യി​ല്‍ വ്യാ​പൃ​ത​രാ​ക​ണം: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Wednesday, August 17, 2022 10:34 PM IST
കൊ​ടു​മ​ൺ: ആ​രോ​ഗ്യ​മു​ള്ള ജ​ന​ത​യെ വാ​ര്‍​ത്തെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രും കൃ​ഷി​യി​ല്‍ വ്യാ​പൃ​ത​രാ​ക​ണ​മെ​ന്ന് ഡെ​പ്യൂട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ്രീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​നാ പ്ര​ഭ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കു​ഞ്ഞ​ന്നാ​മ്മ കു​ഞ്ഞ്, ആ​ര്‍.​ബി. രാ​ജീ​വ് കു​മാ​ര്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ജേ​ക്ക​ബ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ധ​ന്യാ​ദേ​വി, എ. ​വി​പി​ന്‍​കു​മാ​ര്‍, ര​തി ദേ​വി, സി. ​പ്ര​കാ​ശ്, ലി​സി റോ​ബി​ന്‍​സ്, സൂ​ര്യ ക​ലാ​ദേ​വി, വി​ജ​യ​ന്‍ നാ​യ​ര്‍, എ.​ജി. ശ്രീ​കു​മാ​ര്‍, എ.​എ​ന്‍. സ​ലിം, ഉ​ദ​യ​കു​മാ​ര്‍, കെ.​കെ. അ​ശോ​ക് കു​മാ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ആ​ദി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ​ന്ത​ള​ത്ത് 12
ക​ര്‍​ഷ​ക​രെ ആ​ദ​രി​ച്ചു
പ​ന്ത​ളം: ന​ഗ​ര​സ​ഭ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ദി​നാ​ചാ​ര​ണം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ മി​ക​വ് തെ​ളി​യി​ച്ച 12 ക​ര്‍​ഷ​ക​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. പ​ന്ത​ളം മു​നി​സി​പ്പാ​ലി​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ യു. ​ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ന്ത​ളം ക​ര്‍​ഷ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്മാ​രാ​യ സീ​ന, രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ആ​ത്മ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ സാ​റാ ടി. ​ജോ​ണ്‍, ആ​ത്മ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബ്രി​ന്‍​സി മാ​ണി, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍.എ​സ്. റീ​ജ, ശോ​ഭ​നകു​മാ​രി, കെ. ആ​ര്‍. ര​വി, എ​സ്‌​സി​ബി മു​ന്‍ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ശേ​ഖ​ര കു​റു​പ്പ്, കൃ​ഷി ഓ​ഫീ​സ​ര്‍ സൗ​മ്യ ശേ​ഖ​ര്‍, സീ​നി​യ​ര്‍ കൃ​ഷി അ​സി​സ്റ്റ​ന്‍റ് ബി​ജു​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം
അ​ടൂ​ർ: കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് ജ​ന​ങ്ങ​ള്‍ ഒ​ന്നാ​കെ കൃ​ഷി​യി​ലേ​ക്ക് ഇ​റ​ങ്ങ​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. അ​ടൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ്, റോ​ണി പാ​ണ​ന്‍​തു​ണ്ടി​ല്‍, മ​ഹേ​ഷ് കു​മാ​ര്‍, ഗോ​പാ​ല​ന്‍, അ​ജി പി​ണ്ടി​കു​ടി​യി​ല്‍, ബീ​ന, അ​നി​താ കു​മാ​രി, അ​ലാ​വു​ദീ​ന്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
പ​ള്ളി​ക്ക​ലി​ൽ
പ​ള്ളി​ക്ക​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ലാ​ദേ​വി കു​ഞ്ഞ​മ്മ കു​റു​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​പി. സ​ന്തോ​ഷ്, പി.​ബി. ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ജേ​ക്ക​ബ്, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ന്‍​ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ട​മ്പ​നാ​ട്
ക​ട​മ്പ​നാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക ദി​നാ​ഘോ​ഷം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, സി. ​കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ​സ്. ഷി​ബു, വി​മ​ല മ​ധു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ജേ​ക്ക​ബ്, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഏ​ഴം​കു​ള​ത്ത്
ഏ​ഴം​കു​ളം: പ​ഞ്ചാ​യ​ത്തി​ലെ ക​ര്‍​ഷ​ക​ദി​നാ​ഘോ​ഷം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍ പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബീ​ന പ്ര​ഭ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​ന്‍, ബീ​ന ജോ​ര്‍​ജ്, എ. ​താ​ജു​ദീ​ന്‍, രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍,
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം മ​ഞ്ചു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ റോ​ഷ​ന്‍ ജേ​ക്ക​ബ്, കൃ​ഷി വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ലൂ​യി​സ് മാ​ത്യു, മെം​ബ​ര്‍​മാ​രാ​യ ര​ജി​ത, ബാ​ബു ജോ​ണ്‍, സു​രേ​ഷ്, വി​നോ​ദ് തു​ണ്ട​ത്തി​ല്‍, ലി​ജി ഷാ​ജി, ഇ.​എ. ല​ത്തീ​ഫ്, ബേ​ബി ലീ​ന, എ​സ്.​ഷീ​ജ, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ രേ​ഖ ബാ​ബു, വി​നോ​ദ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.