കർഷകദിനാചരണം നടത്തി
Wednesday, August 17, 2022 10:34 PM IST
ചു​ങ്ക​പ്പാ​റ: ചി​ങ്ങം ഒ​ന്ന് ക​ർ​ഷ​ക​ദി​ന​ത്തി​ൽ ചു​ങ്ക​പ്പാ​റ എ​സ്ബി​ഐ ശാ​ഖ​യു​ടെ​യും ഫാ​ർ​മേ​ഴ്സ് ക്ല​ബി​ന്‍റെ യും ​സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മി​ക​ച്ച ക​ർ​ഷ​ക​രെ ക​ണ്ടെ​ത്തി ആ​ദ​രി​ച്ചു. യോ​ഗ​ത്തി​ൽ ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷാ​ജി കെ. ​കോ​ട്ടേ​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ നി​മി​ഷ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും ന​ല്ല ക​ർ​ഷ​ക​രാ​യ ബേ​ബി​ച്ച​ൻ പ്ലാ​ത്തോ​ട്ട​ത്തി​ൽ, സു​ഗ​ത​ൻ, സാ​ബു മ​രു​തേ​ൻ​കു​ന്നേ​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.
ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, എം.​കെ.​എം. ഹ​നീ​ഫ, കെ.​ടി. ജോ​ൺ, ശ​ശി വേ​ലു​പ്പ​റ​മ്പി​ൽ, ജോ​സ്, ക്ല​ബ് സെ​ക്ര​ട്ട​റി റോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, കോ​ട്ടാ​ങ്ങ​ൽ കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ർ​ഷ​ക​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ ആ​ദ​രി​ച്ചു. കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ജി​മോ​ൾ പി. ​കു​ര്യ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​മീ​ലാ​ബീ​വി, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ കെ.​ആ​ർ. ക​രു​ണാ​ക​ര​ൻ, ദീ​പ്തി ദാ​മോ​ദ​ര​ൻ, ജോ​ളി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ , ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ർ, എ​ന്നി​വ​ർ അ​ണി​നി​ര​ന്ന ഘോ​ഷ​യാ​ത്ര​യും ഉ​ണ്ടാ​യി​രു​ന്നു.
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക ദി​നാ​ച​ര​ണം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രെ എം​പി പൊ​ന്നാ​ട​യ​ണി​യി​ച്ചും ഫ​ല​കം ന​ൽ​കി​യും ആ​ദ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മി​നി സു​രേ​ഷ്, സാ​റാ​മ്മ ഷാ​ജ​ൻ, റോ​യി ഫി​ലി​പ്പ്, സു​നി​ത ഫി​ലി​പ്പ്, സു​മി​ത ഉ​ദ​യ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി എ. ​ത​മ്പി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ക​വി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജി പു​ളി​മൂ​ട്ടി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ക​ർ​ഷ​ക ദി​നാ​ച​ര​ണം ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി വ​ർ​ഗീ​സ് ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ വി​വി​ധ തു​റ​ക​ളി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രെ എം​പി പൊ​ന്നാ​ട​യ​ണി​യി​ച്ചും ഫ​ല​കം ന​ൽ​കി​യും ആ​ദ​രി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ മി​നി സു​രേ​ഷ്, സാ​റാ​മ്മ ഷാ​ജ​ൻ, റോ​യി ഫി​ലി​പ്പ്, സു​നി​ത ഫി​ലി​പ്പ്, സു​മി​ത ഉ​ദ​യ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഷാ​ജി എ. ​ത​മ്പി, കൃ​ഷി ഓ​ഫീ​സ​ർ എ​സ്. ക​വി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷാ​ജി പു​ളി​മൂ​ട്ടി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.
ക​ല്ലൂ​പ്പാ​റ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ക​ല്ലൂ​പ്പാ​റ കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ക​ർ​ഷ​ക ദി​നം മാ​ത്യു റ്റി. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ​ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ തോം​സ​ൺ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​രാ​യ റ്റി.​ജെ വ​ർ​ഗീ​സ് ത​ട​ത്തേ​ൽ,എ​ബി​ൻ ലാ​ൽ അ​ട്ട​ക്കു​ഴി​ക്ക​ൽ,റേ​ച്ച​ൽ സാ​ജ​ൻ ക​ണ്ണ​മ​ല, റ്റി.​റ്റി. സു​ന്ദ​ര​ൻ ചൂ​ര​ക്കു​റ്റി​ക്ക​ൽ, റ്റി​ജോ ജോ​സ​ഫ് വാ​ക്കേ​മ​ണ്ണി​ൽ, പി.​റ്റി. തോ​മ​സ് പു​ളി​ക്കീ​ഴാ​യ അ​ട​വി​യ്ക്ക​ൽ, ഗീ​വ​ർ​ഗീ​സ് മ​ണ്ണി​ൽ, ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന കൃ​ഷി​യി​ൽ ത​രം​ഗി​ണി ജെ​എ​ൽ​ജി, മി​ക​ച്ച സ്ഥാ​പ​ന അ​ടി​സ്ഥാ​ന കൃ​ഷി​യി​ൽ ക​ല്ലൂ​പ്പാ​റ വി​ല്ലേ​ജ് ഓ​ഫീ​സി​നേ​യും ആ​ദ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ജ്ഞാ​ന​മ​ണി മോ​ഹ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജി​ജി​മോ​ൾ പി. ​കു​ര്യ​ൻ, കൃ​ഷി ഓ​ഫീ​സ​ർ സ​മീ​റ ഷെ​റീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
മ​ല്ല​പ്പു​ഴ​ശേ​രി കൃ​ഷി​ഭ​വ​നി​ൽ
പ​ത്ത​നം​തി​ട്ട: വീ​ടു​ക​ളി​ല്‍ കൃ​ഷി ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദി​പ്പി​ച്ച് രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ പു​ന്ന​യ്ക്കാ​ട് ഇ​മ്മാ​നു​വേ​ല്‍ മാ​ര്‍​ത്തോ​മ്മാ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തി​യ ക​ര്‍​ഷ​ക​ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
മ​ല്ല​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ വി.​ജെ. റെ​ജി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മാ​ര്‍​ക്ക​റ്റിം​ഗ് എ​ഡി​എ മാ​ത്യു ഏ​ബ്ര​ഹാം കാ​ര്‍​ഷി​ക ച​ര്‍​ച്ചാ ക്ലാ​സ് ന​യി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി. ​പ്ര​ദീ​പ് കു​മാ​ര്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​രാ​യ ജി​ജി ചെ​റി​യാ​ന്‍, സാ​ലി ലാ​ലു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ശ്രീ​രേ​ഖ ആ​ര്‍. നാ​യ​ര്‍, വ​ത്സ​ല വാ​സു, മേ​ഴ്സി ശാ​മു​വേ​ല്‍, മ​ല്ല​പ്പു​ഴ​ശേ​രി കൃ​ഷി ഓ​ഫീ​സ​ര്‍ ആ​ര്‍. ര​ഞ്ജു, അ​സി​സ്റ്റ​ന്‍റ് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍ എം.​വി. അ​നി​ല്‍​കു​മാ​ര്‍, കാ​ര്‍​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
റാ​ന്നി: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ - എം ​റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യ ടോ​മി ക​ടും​കു​ന്നേ​ലി​നെ പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ക​ർ​ഷ​ക ദി​നാ​ച​ര​ണ യോ​ഗ​ത്തി​ൽ ക​ർ​ഷ​ക യൂ​ണി​യ​ൻ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ‌​ന്‍റ് ടോ​മി വ​ട​ക്ക​മു​റി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, ജോ​ർ​ജ്‌ ഏ​ബ്ര​ഹാം, ബോ​ബി കാ​ക്കാ​ന​പ്പ​ള്ളി​ൽ, ജോ​സ് പാ​ത്ര​പാ​ങ്ക​ൽ, ബി​ബി​ൻ ക​ല്ല​മ്പ​റ​മ്പി​ൽ, ജോ​സ​ഫ് ഇ​ട‌ി​ക്കു​ള, സ​ന്തോ​ഷ്‌ ഇ​ട​ക്കു​ളം, സ​ണ്ണി ഇ​ട​യാ​ടി​യി​ൽ തുടങ്ങി യ​വ​ർ പ്ര​സം​ഗി​ച്ചു.