പ​തി​മൂ​ന്നു​കാ​രി​ക്കു നേ​രെ പീ​ഡ​നം, അ​ന്പ​ത്തി​യ​ഞ്ചു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Tuesday, August 16, 2022 10:44 PM IST
പ​ത്ത​നം​തി​ട്ട: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച​ക​യ​റി പ​തി​മൂ​ന്നു​കാ​രി​യോ​ട് അ​തി​ക്ര​മം കാ​ട്ടി​യ മ​ധ്യ​വ​യ​സ്ക​നെ വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചേ​ത്ത​ക്ക​ൽ വെ​ച്ചൂ​ച്ചി​റ വാ​ക​മു​ക്ക് നെ​ടു​മ​ണ്ണി​ൽ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ ജെ​യിം​സ് ജോ​ണാ​ണ്(55) തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യ​ത്. വീ​ട്ടി​നു​ള്ളി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ ക​യ​റി​പ്പി​ടി​ച്ച ഇ​യാ​ൾ, കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ, ബ​ലാ​ൽ​ക്കാ​ര​മാ​യി അ​തി​ക്ര​മം കാ​ട്ടി​യ​താ​യാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കേ​സെ​ടു​ത്ത് വെ​ച്ചൂ​ച്ചി​റ എ​സ്ഐ സ​ണ്ണി​ക്കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജെ​യിം​സി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച കേ​സി​ൽ
മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വ്

പ​ത്ത​നം​തി​ട്ട: വി​പ​ണ​ന​ത്തി​നാ​യി ക​ഞ്ചാ​വ് കൈ​വ​ശം സൂ​ക്ഷി​ച്ച​യാ​ൾ​ക്ക് മൂ​ന്നു വ​ർ​ഷം ക​ഠി​ന​ത​ട​വും 10000 രൂ​പ പി​ഴ​യും. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2017 ന​വം​ബ​ർ15​ന് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ പ്ര​തി ക​ട​മാ​ൻ​കു​ളം ചാ​മ​ക്കു​ന്നി​ൽ മാ​താ​യി​ക്കു​ട്ടി​യു​ടെ മ​ക​ൻ ബേ​സി​ലാ​ൽ സി. ​മാ​ത്യു(34)​വി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ നാ​ലു​മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.
തി​രു​വ​ല്ല ഇ​ടി​ഞ്ഞി​ല്ലം കാ​വും​ഭാ​ഗം റോ​ഡി​ൽ മാ​രു​തി കാ​റി​ൽ സ്റ്റെ​പ്പി​നി ട​യ​റി​ന്‍റെ ക​വ​റി​നു​ള്ളി​ൽ പ്ലാ​സ്റ്റി​ക് പൊ​തി​ക​ളി​ൽ സൂ​ക്ഷി​ച്ച​നി​ല​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.100 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ലാ​ണ് പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ സേ​ഷ​ൻ​സ് കോ​ട​തി ര​ണ്ട് ജ​ഡ്ജി പി.​എ​സ്. സൈ​മ ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സീ​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. സു​ഭാ​ഷ് കു​മാ​ർ ഹാ​ജ​രാ​യി. തി​രു​വ​ല്ല എ​സ്ഐ ആ​യി​രു​ന്ന ബി. ​വി​നോ​ദ് കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ, ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​നാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.