ആ​റ​ന്മു​ള​യി​ൽ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാ​ളെ; അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു
Tuesday, August 16, 2022 10:44 PM IST
ആ​റ​ന്മു​ള: അ​ഷ്മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കാ​യി അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ മ​ഹാ സ​ദ്യ​യ്ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ ഒ​രു​ങ്ങി​ത്തു​ട​ങ്ങി. ആ​റ​ന്മു​ള ക്ഷേ​ത്ര​ത്തി​ലെ അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ നാ​ളെ​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ മു​തി​ർ​ന്ന പാ​ച​ക​ക്കാ​ര​ൻ ഉ​ത്ത​മ​ൻ നാ​യ​ർ അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ​യാ​ണ് പാ​ച​ക ജോ​ലി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

ശ്രീ​കോ​വി​ലി​ൽ നി​ന്ന് പ​ക​ർ​ന്നു ന​ൽ​കി​യ ദീ​പം പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ ഊ​ട്ടു​പു​ര​യി​ലെ ഭ​ദ്ര​ദീ​പ​ത്തി​ലേ​ക്ക് പ​ക​ർ​ന്നു. സെ​ക്ര​ട്ട​റി പാ​ർ​ഥ​സാ​ര​ഥി ആ​ർ. പി​ള്ള ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ വി.​കെ. ച​ന്ദ്ര​ൻ, വ​ള്ള​സ​ദ്യ ഉ​പ​സ​മി​തി ക​ൺ​വീ​ന​ർ കെ.​ജി. ക​ർ​ത്ത, വ​ള്ള​സ​ദ്യ നി​ർ​വ​ഹ​ണ സ​മി​തി അം​ഗം കെ. ​ഹ​രി​ദാ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ അ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ സ​ഞ്ജീ​വ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ചെ​റു​കോ​ൽ സോ​പാ​നം സി.​കെ. ഹ​രി​ശ്ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഭ​വ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്.
കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്ന് പ​ള്ളി​യോ​ട​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യു​ടെ ഉ​ദ്ഘാ​ട​നം തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ൻ നാ​ളെ 11.30 ന് ​നി​ർ​വ​ഹി​ക്കും. പ​ള്ളി​യോ​ട സേ​വാ​സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഒ​രു ല​ക്ഷ​ത്തോ​ളം ഭ​ക്ത​ർ സ​മൂ​ഹ വ​ള്ള​സ​ദ്യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാം സ​മൂ​ഹ വ​ള്ള​സ​ദ്യ

അ​ഷ്ട​മി​രോ​ഹി​ണി നാ​ളി​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി സ​ദ്യ​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും എ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​തി​ന് മു​ന്പ് അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ മാ​ത്ര​മാ​യി​രു​ന്നു ഭ​ക്ത​ർ​ക്ക് വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ വ​ള്ള​സ​ദ്യ ക​ഴി​ക്കു​ന്ന​തി​ന് ല​ഭി​ച്ചി​രു​ന്ന​ത്.

വ​ഴി​പാ​ട് വ​ള്ള​സ​ദ്യ​യെ അ​പേ​ക്ഷി​ച്ച് അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യി​ൽ വി​ഭ​വ​ങ്ങ​ൾ പ​രി​മി​ത​മാ​ണ്. എ​ന്നാ​ൽ അ​മ്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സം പാ​ള​ത്തൈ​ര് വ​റു​ത്ത എ​രി​ശേ​രി തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ന​ൽ​കും.

ചേ​ന​പ്പാ​ടി ക​ര​ക്കാ​രു​ടെ തൈ​ര് സ​മ​ർ​പ്പ​ണം ഇ​ന്ന്

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി ചേ​ന​പ്പാ​ടി ക​ര​യി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ പാ​ർ​ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ​ത്തി ഇ​ന്ന് 11ന് ​തൈ​ര് സ​മ​ർ​പ്പി​ക്കും. വാ​ഴൂ​ർ തി​ർ​ഥ​പാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി ഗ​രു​ഡ​ധ്വ​ജാ​ന​ന്ദ തീ​ർ​ഥ​പാ​ദ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ർ​ഥ​സാ​ര​ഥി ഭ​ക്ത​ജ​ന സ​മി​തി​യാ​ണ് വ​ള്ള​സ​ദ്യ​യ്ക്കാ​യി തൈ​ര് ത​യാ​റാ​ക്കി കൊ​ണ്ടു​വ​രു​ന്ന​ത്.

അ​ഷ്ട​മി​രോ​ഹി​ണി വ​ള്ള​സ​ദ്യ​യ്ക്കാ​യു​ള്ള 1300 ലീ​റ്റ​ർ തൈ​രാ​ണ് പ്ര​ത്യേ​കം അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ത്തി​ൽ ഹ​രേ​രാ​മ കീ​ർ​ത്ത​ന​ങ്ങ​ളോ​ടെ ആ​റ​ന്മു​ള​യി​ലെ​ത്തി​ക്കു​ന്ന​ത്. ചേ​ന​പ്പാ​ടി, വാ​ഴൂ​ർ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ പ​ശു​ക്ക​ൾ​ക്കും പാ​ലി​നും തൈ​രി​നും പേ​രു​കേ​ട്ട​താ​ണ്. വ​ള്ള​സ​ദ്യ​പ്പാ​ട്ടി​ൽ ചേ​ന​പ്പാ​ടി രാ​മ​ച്ചാ​രു​ടെ കോ​ള​പ്പ​ശു​വി​ൻ പാ​ള​ത്തേ​രേ.... എ​ന്ന് പാ​ടി ചോ​ദി​ക്കാ​റു​ണ്ട്. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ചേ​ന​പ്പാ​ടി​യി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ അ​ഷ്ട​മി​രോ​ഹി​ണി​ക്ക് തൈ​ര് സ​മ​ർ​പ്പി​ക്കാ​ൻ എ​ത്താ​റു​ണ്ട്.