സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ പ​ങ്ക് നി​ഷേ​ധി​ക്കാ​നു​ള്ള നീ​ക്കം അ​പ​ഹാ​സ്യം: പി. ​പ്ര​സാ​ദ്
Tuesday, August 16, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ക​മ്യൂ​ണി​സ്റ്റു​കാ​രു​ടെ പ​ങ്കി​നെ നി​ഷേ​ധി​ക്കാ​നു​ള്ള ഭ​ര​ണ​കൂ​ട ശ്ര​മം അ​പ​ഹാ​സ്യ​മാ​ണെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ്. എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മ​തേ​ത​ര സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ഷു​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ഖി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ.​ആ​ർ. ജ​യ​ൻ സ്വാ​ത​ന്ത്ര്യ സം​ര​ക്ഷ​ണ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഹാ​സ് എം. ​ഹ​നീ​ഫ്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബൈ​ജു മു​ണ്ട​പ്പ​ള്ളി, ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ, സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം മു​ണ്ട​പ്പ​ള്ളി തോ​മ​സ്, ഡി. ​സ​ജി, മ​ല​യാ​ല​പ്പു​ഴ ശ​ശി, അ​രു​ൺ കെ.​എ​സ്. മ​ണ്ണ​ടി, സാ​ബു ക​ണ്ണ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.