കൂ​ട​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി ന​വ​തി ഉ​ദ്ഘാ​ട​നം നാ​ളെ
Friday, August 12, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: കൂ​ട​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ​ഇ​ട​വ​ക ന​വ​തി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. രാ​വി​ലെ 6.30 ന് ​കു​ർ​ബാ​ന, 9.30 ന് ​ന​വ​തി ആ​ഘോ​ഷ​ത്തി​ന്‍റെ​യും ന​വ​തി പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. സെ​ന്‍റ് മേ​രീ​സ് മോ​ഡ​ൽ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും ച​ട​ങ്ങി​ൽ ന​ട​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ഫാ.​ജോ​ജി കെ. ​ജോ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​കി​ൽ​സ സ​ഹാ​യം, പ​ഠ​ന സ​ഹാ​യം, വി​ദ്യാ​ർ​ഥി, യു​വ​ജ​ന സം​ഗ​മ​ങ്ങ​ൾ, കൂ​ട​ൽ‌ കാ​ർ​ഷി​ക കൂ​ട്ടാ​യ്മ, സ​ർ​വ​മ​ത സ​മ്മേ​ള​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. 2023 ഓ​ഗ​സ്റ്റ് 12നു ​സ​മാ​പ​ന സ​മ്മേ​ള​നം ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റി പി. ​എ​സ്.​സാ​മു​വ​ൽ, സെ​ക്ര​ട്ട​റി സ​ജി പി.​രാ​ജു, ജ​യിം​സ് ഏ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.