ദേ​ശാ​ഭി​മാ​ന വ​ര - സ്മൃ​തി കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി
Friday, August 12, 2022 11:07 PM IST
പ​ത്ത​നം​തി​ട്ട: സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ വേ​രും നേ​രും അ​റ്റു​പോ​കാ​തെ കാ​ക്കു​ന്ന​താ​ണ് സേ​നാ​നി​ക​ൾ​ക്കു​ള്ള അ​ർ​ച്ച​ന​യെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്.​അ​യ്യ​ർ. പ​ത്ത​നം​തി​ട്ട സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​രം​ഗം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ർ​ട്ടൂ​ണി​സ്റ്റ് ഷാ​ജി മാ​ത്യു​വി​ന്‍റെ - ദേ​ശാ​ഭി​മാ​ന വ​ര സ്മൃ​തി കാ​രി​ക്കേ​ച്ച​ർ പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ.
ഹെ​ഡ്മാ​സ്റ്റ​ർ സ​ജു ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഴു​പ​ത്ത​ഞ്ച് സ്വാ​ത​ന്ത്യ​സ​മ​ര സേ​നാ​നി​ക​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ളാ​ണ് ഷാ​ജി മാ​ത്യു വ​ര​ച്ച​ത്. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ സ​ന്തോ​ഷ്കു​മാ​ർ , മു​ഹ​മ്മ​ദ് ഇ​ർ​ദാ​ൻ, മു​ഹ​മ്മ​ദ് സാ​ബി​ർ , ബാ​ബു മേ​പ്പു​റ​ത്ത്, ദി​യാ സിം​ഗ് , നി​ജ ഫാ​ത്തി​മ ,നാ​സി​യ റാ​ഫി , എ​ഞ്ച​ലി​ൻ സാ​റ, ബി​നു കെ.​സാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.