ഗ്രാ​മ​ശ്രീ കോ​ഴി​ക​ള്‍
Thursday, August 11, 2022 11:17 PM IST
തെ​ള്ളി​യൂ​ർ: കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ല്‍ മൂ​ന്ന് മാ​സം പ്രാ​യ​മാ​യ ഗ്രാ​മ​ശ്രീ കോ​ഴി​ക​ള്‍ ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്. ആ​വ​ശ്യ​മു​ള്ള​വ​ര്‍ 8078 572 094 എ​ന്ന ന​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം മേ​ധാ​വി അ​റി​യി​ച്ചു.