റോ​ഡ് കു​ഴി​യാ​യി
Thursday, August 11, 2022 11:15 PM IST
കു​ന്ന​ന്താ​നം പാ​മ​ല റോ​ഡ് ടാ​റി​ള​കി കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​തി​നാ​ൽ യാ​ത്ര ദു​ഷ്ക​ര​മാ​ണെ​ന്നും എ​ഴു​മ​റ്റൂ​ർ - പ​ടു​തോ​ട് റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു. കു​മ്പ​നാ​ട് - പു​തു​ശേ​രി റോ​ഡി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കു​ക, പൂ​വ​ന​ക്ക​ട​വ് - ചെ​റു​കോ​ൽ​പ്പു​ഴ റോ​ഡ് വ​ശ​ങ്ങ​ളി​ൽ അ​ധി​കൃ​ത കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും വി​ക​സ​ന​സ​മി​തി​യി​ൽ ഉ​യ​ർ​ന്നു.