ക​ണ്ണ​ശ സ്മൃ​തി ചി​ത്ര​ര​ച​നാ മ​ത്സ​രം
Thursday, August 11, 2022 11:14 PM IST
തി​രു​വ​ല്ല: നി​ര​ണം ക​ണ്ണ​ശ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ണ്ണ​ശ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ ക​ട​പ്ര ക​ണ്ണ​ശ സ്മാ​ര​ക ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തും.

എ​ൽ​കെ​ജി, യു​കെ​ജി, എ​ൽ​പി, യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​ത്യേ​ക മ​ത്സ​രം ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നാളെ രാ​വി​ലെ ഒ​ന്പ​തി​ന് സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പ്ര​ഫ.​കെ.​വി. സു​രേ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.